salman khan's farming video goes viral<br />കര്‍ഷകര്‍ക്ക് ആദരമര്‍പ്പിച്ച് സല്‍മാന്‍ ഖാന്‍ പങ്കുവച്ച ചിത്രം സമൂഹമാധ്യമങ്ങളില്‍ ട്രോളായി നിറഞ്ഞിരുന്നു. ശരീരം മുഴുവന്‍ ചെളി പുരണ്ടിരിക്കുന്ന ചിത്രമാണ് അന്ന് സല്‍മാന്‍ പങ്കുവച്ചത്. ഇത് ഫോട്ടോഷൂട്ടാണെന്ന വിമര്‍ശനം ശക്തമായിരുന്നു. ഇതിന് പിന്നാലെ പാടത്തിറങ്ങി ഞാറ് നടുന്ന വിഡിയോ പങ്കുവയ്ക്കുകയാണ് താരം.